Star Pacer All Set To Return To Pakistan Team | ഇന്ത്യൻ ടീമിന് ഭീഷണി ഉയർത്താൻ പാകിസ്താന്റെ സ്റ്റാർ പേസർ മദാജിയെത്താൻ സാധ്യത. വിരമിക്കൽ പ്രഖ്യാപിച്ച മൊഹമ്മെദ് ആമിർ ആണ് മടങ്ങിയെത്താൻ സാധ്യത ഉള്ള പ്രധാന കളിക്കാരൻ . ഇന്ത്യയ്ക്ക് എതിരാറായ മത്സരങ്ങളിൽ മികച്ച പ്രകടനം ആമിർ കാഴ്ചവെക്കാറുണ്ട്'